ഉണ്ണി മുകുന്ദനും വൈശാഖും മല്ലു സിംഗിനു ശേഷം നീണ്ട എട്ടു വർഷത്തെ ഇടിവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്നു. പുലിമുരുകൻ, മധുരരാജ തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ ഇഷ്ട്ട താരം ഉണ്ണി മുകുന്ദനും ബ്രഹ്‌മാണ്ഡ ആക്ഷൻ ചിത്രം ‘ബ്രൂസ് ലീ’യിലൂടെ വീണ്ടും ഒന്നിക്കുന്നു.
എബ്ബെയ് എബ്രഹാം തൻറെ അറിയപ്പെടുന്നത്, സ്റ്റേജ് വൈശാഖ് , ഒരു ആണ് ഇന്ത്യൻ വ്യാപരിക്കുന്ന ചലച്ചിത്ര സംവിധായകൻ മലയാള സിനിമയുടെ . ടെലിവിഷൻ അവതാരകനായും പിന്നീട് അസോസിയേറ്റ് ഡയറക്ടറായും കരിയർ ജീവിതം ജോണി ആന്റിണി ആരംഭിച്ചു . മമ്മൂട്ടീ,പൃഥ്വി രാജ് എന്നിവർ അഭിനയിച്ച പോക്കിരി രാജയിലൂടെ 2010 ൽ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചു . 2016-ൽ, സംവിധാനം പുലിമുരുകനിൽ അഭിനയിച്ച മോഹൻലാൽ മൊത്തം ആദ്യ മലയാള സിനിമ മാറി ₹ 100 ₹ 150 കോടി ആഗോളതലത്തിൽ ബോക്സോഫീസിൽ.
മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ മുൻനിര നായകന്മാരും ചേർന്നാണ് ഉണ്ണിമുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചത്
ബ്രൂസ് ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഗംഭീര ഫസ്‌റ്റ് ലുക്ക് മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ് ലീ’ എന്ന ഈ മാസ്സ് ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക് ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് ‘ബ്രൂസ് ലീ’.