പ്രമുഖ സീരിയല്‍ നടൻ ശബരീനാഥ് അന്തരിച്ചു

0
623
sabarinath-seriyal
sabarinath-seriyal

അഭിനയത്തെയും വാഹനത്തെയും ഒരേ പോലെ സ്നേഹിച്ച സീരിയൽ താരം വിടവാങ്ങി . ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പാടാത്ത പങ്കിളി  എന്ന സീരിയലിലാണ് ഒടുവിലായി  അഭിനയിച്ചു വന്നത്. സാഗരം സാക്ഷി എന്ന സീരിയലിന്റെ സഹനിർമ്മാതാവായിരുന്നു .

sabarinath
sabarinath

സ്വാമിഅയ്യപ്പൻ,സ്ത്രിപദം എന്നീ സീരിയലുകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ ചെയ്തു.ശബരിനാഥിന്റെ മരണത്തിൽ സിനിമാ-സീരിയൽ  രംഗത്തെ താരങ്ങൾ അനുശോചനം അറിയിച്ചു. സീരിയിൽ അനവധി കഥാപാത്രങ്ങളിലൂടെ സ്ത്രീ ജനങ്ങളുടെ മനസ്സിൽ ഇടംനേടിയ വ്യക്തിയാണ്.അഭിനയ ലോൿത്തിന് വലിയ നഷ്ട്ടം തന്നെയാണ്.

sabari
sabari