നിവിന്‍ പോളിയുടെ പുതിയ ചിത്രം കനകം കാമിനി കലഹം ഒരുങ്ങുന്നു

0
313
Kanakam-Kaamini-Kalaham.jp
Kanakam-Kaamini-Kalaham.jp

“മലർവാടി ആർട്സ് ക്ലബ്ബിലെ” പ്രധാന കഥാപാത്രങ്ങളിലൊരാളായി മലയാള സിനിമാ ലോകത്തേക്ക് കടന്നു  വന്ന നിവിന്‍ പോളി. കുറച്ചു നാളിന്റെ ഇടവേളയ്ക്ക് ശേഷം.നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തിന് ‘കനകം കാമിനി കലഹം’ എന്ന് പേരിട്ടു.

Kanakam Kaamini Kalaham.jp
Kanakam Kaamini Kalaham.jp

സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ ഹിറ്റായി മാറിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രം ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ് ചിത്രം സംവിധാനം നിര്‍വഹിക്കുന്നത്.

Kanakam Kaamini Kalaham
Kanakam Kaamini Kalaham

പോളിംഗ് ജൂനിയര്‍ പിച്ചേഴ്സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനം ആയിരുന്ന ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ ഫസ്റ്റ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെക്കുറിച്ചോ മറ്റ് താരങ്ങളെ കുറിച്ചോ വാര്‍ത്തകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.