മലയാള തനിമയിൽ സുന്ദരിയായി നടി അശ്വതി മേനോന്‍, ചിത്രങ്ങൾ കാണാം.

0
566
Aswathy-Menon.nice
Aswathy-Menon.nice

സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അശ്വതി മേനോന്‍.പിന്നീട് ശംഭോ മഹാദേവ, സാവിത്രിയുടെ അരഞ്ഞാണം, ഒന്നാമൻ എന്നീ മലയാളം സിനിമകളിലും തെങ്കാശിപ്പട്ടണം തമിഴിലും അഭിനയിച്ചു. പിന്നീട് ഒരു ഇടവേളക്കുശേഷം 2017 ൽ റോൾ മോഡൽസ്, 2018 ൽ ട്രാൻസ്, ലാഫിങ്ങ് അപ്പാർട്ട്മെന്റ് ഇൻ ഗിരിനഗർ,ജൂണ്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Aswathy Menon.P
Aswathy Menon.P

ദുബായിലെ വർക്കി ഗ്രൂപ്പ് സ്കൂളിൽ സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം ഉന്നതവിദ്യാഭ്യാസം കേരളത്തിലായിരുന്നു.ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ. ബിരുദം നേടി.അബുദാബിയിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ നിന്ന് സിനിമ അഭിനയത്തിൽ ഡിപ്ലോമയുണ്ട്.

Aswathy Menon
Aswathy Menon

വളരെ കുറച്ചു സിനിമകള്‍ മാത്രമേ തന്റെ കരിയറില്‍ ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ക്ക് സുപരിചിതയാണ് ഈ നടി. മലയാള സിനിമയിൽ ഒരുപാടു തിളങ്ങാൻ സാധിച്ചില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങൾ പ്രേഷകർ ഒരിക്കലും മറക്കില്ല. ഇപ്പോൾ  സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.അതുകൊണ്ട് തന്നെ അശ്വതിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

Aswathy Menon.new
Aswathy Menon.new