ഇപ്പോൾ നിലവിലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളെല്ലാം വെറും പോണ്‍ ഹബ്ബുകളാണ്, വിമര്‍ശനവുമായി നടി കങ്കണ

0
365
OTT.jp
OTT.jp

നാടകങ്ങളിലൂടെയാണ്  കലാജീവിതം ആരംഭിച്ച കങ്കണ ശക്തമായ നിലപാടുള്ള ഒരു വ്യക്തിയാണ് തന്റേതായ കാഴ്ചപ്പാടുകളിൽ ഉറച്ചു നിൽക്കുന്നു.രാജ്യത്തെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്.

Kangana
Kangana

നവരാത്രിയോട് അനുബന്ധിച്ച്‌ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ ഇറോസ് നൗ ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുന്നത്, ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെല്ലാം പോണ്‍ ഹബ്ബുകളാണ് എന്നാണ് കങ്കണ ട്വീറ്റ് ചെയ്തത്.

OTT
OTT

കടുത്ത അശ്ലീല ചുവയോടെ ബോളിവുഡ് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററുകള്‍ ഇറോസ് നൗ പോസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ പിന്നാലെ ഇറോസ് നൗ നവരാത്രി ആഘോഷത്തെ മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായി മാറി, അതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിനെതിരെ കങ്കണയും രം​​ഗത്ത് എത്തിയത്.