വൻ ത​ട്ടിപ്പുകളാണ് മൊ​ബൈ​ല്‍ ആ​പ്പു​ക​ള്‍ വ​ഴി​ നടക്കുന്നത്, മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

0
329
online-money
online-money

മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​മ്പോൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ കു​റി​ച്ചാ​ണ് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്.മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ​ഴി​ വൻതോതിലുള്ള ത​ട്ടി​പ്പു​ക​ള്‍ നടക്കുന്നത്.  മുന്നറിയിപ്പുമായി കേരള പോലീസ്.

Online-fraud
Online-fraud

ആ​പ്ലി​ക്കേ​ഷ​ന്‍ ഗൂ​ഗി​ള്‍ പ്ലേ ​സ്റ്റോ​ര്‍, ആ​പ്പ് സ്റ്റോ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന് മാ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ഗൂ​ഗി​ള്‍ വ​ഴി സെ​ര്‍​ച്ച്‌ ചെ​യ്ത് കി​ട്ടു​ന്ന ലി​ങ്കു​ക​ള്‍, ഇ​മെ​യി​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും ല​ഭി​ക്കു​ന്ന ലി​ങ്കു​ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ ആ​പ്പു​ക​ള്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യ​രു​ത്. മൊ​ബൈ​ല്‍ ഫോ​ണ്‍ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, ആ​ന്‍റി വൈ​റ​സ് സോ​ഫ്റ്റ്‌​വ​യ​റു​ക​ള്‍ അ​ടി​ക്ക​ടി അ​പ്ഡേ​റ്റ് ചെ​യ്യ​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

Se
Se

ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യു​മ്ബോ​ള്‍ അ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ര്‍​മി​ഷ​നു​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും ആ​പ്പി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ആ​വ​ശ്യ​മി​ല്ലാ​ത്ത പെ​ര്‍​മി​ഷ​നു​ക​ള്‍ കൊ​ടു​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ക. മൊ​ബൈ​ല്‍ ഫോ​ണ്‍ വാ​ങ്ങു​മ്ബോ​ഴും സ​ര്‍​വീ​സ് ചെ​യ്ത ശേ​ഷ​വും ഫാ​ക്ട​റി റീ​സെ​റ്റ് ചെ​യ്ത ശേ​ഷം മാ​ത്രം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.