അമേരിക്കയുടെ സൈനിക ബഹുമതി നേടി നരേന്ദ്രമോദി

0
286
Medal
Medal

മുൻ അമേരിക്കൻ പ്രസിഡന്റ്  ഡൊണാൾഡ് ട്രംപിന്റെ വക ഇന്ത്യൻ പ്രധാമന്ത്രി നരേന്ദ്രമോദിക്ക് ആദരം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെടുത്ത നടപടിയാണ് ബഹുമതിക്കായി പരിഗണിച്ചത്. പരമോന്നത സൈനിക ബഹുമതിയായ ലീജിയൺ ഓഫ് മെറിറ്റ് എന്ന ബഹുമതിയാണ് നൽകിയത്. അമേരിക്കയുടെ ഏറ്റവും ഉയർന്ന ബഹുമതികളിലൊന്നാണ് നരേന്ദ്രമോദിക്ക് സമ്മാനിച്ചത്.

Trump-Modi
Trump-Modi

ലീജിയൺ ഓഫ് മെറിറ്റ് എന്ന ബഹുമതി അമേരിക്കയിൽ സൈനിക മേധാവികൾക്കും വിദേശ സൈനിക മേധാവികൾക്കും രാഷ്ട്രീയ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ നേതാക്കൾക്കും പ്രത്യേക സാഹചര്യത്തിൽ നൽകുന്ന പരമോന്നത ബഹുമതിയാണ്. 1942 ജൂലൈ 20 മുതലാണ് അമേരിക്ക സൈനിക മെഡൽ വിദേശ രാജ്യങ്ങളുടെ ഭരണാധികാരികൾക്കും നൽകുന്ന രീതി ആരംഭിച്ചത്.

.