സംവിധായകന്‍ തന്നെ തിരക്കഥ ഒരുക്കുന്ന പുതിയ ചിത്രം പെന്‍ഡുലത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി.

0
329
New-Film
New-Film

നമ്മുടെ വാൾ ക്ലോക്കുകളിൽ തൂങ്ങി ആടുന്ന പെൻഡുലം എല്ലാവരും കണ്ടിരിക്കും. അതു ചുമ്മാ ഭംഗിക്ക് ആണെന്നാണ് പലരും കരുതിയിരിക്കുന്നത്.സത്യത്തിൽ എന്താണ് അതു? വളരെ ലളിതമായതു എങ്കിലും വളരെ ശക്തമായ ഒരു ശാസ്ത്രീയ ഉപകരണം ആണ് അത്.

മലയാളത്തിലെ പ്രമുഖ താരങ്ങള്‍ പ്രധാന താരങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പെന്‍ഡുലം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. റെജിന്‍ എസ് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഛായഗ്രാഹകന്‍ അരുണ്‍ ദാമോദരന്‍ ആണ്.

Pendulam
Pendulam

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജീന്‍ ആണ്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരകഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ എഡിറ്റിംഗ് സൂരജ് ഇ എസ് ആണ്. ബിജു അലക്‌സ്, ജീന്‍, ധനിഷ് കെ എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.