തമിഴ് ചിത്രം തനി ഒരുവന്റെ രണ്ടാം ഭാഗം വരുന്നു.

0
381
Thani-oruvan-nice
Thani-oruvan-nice

മോഹൻ രാജ് സംവിധാനംചെയ്ത്  തമിഴ് ആക്ഷൻ ചലച്ചിത്രമാണ് തനി ഒരുവൻ  രഹസ്യമായി നിയമവിരുദ്ധമായ വൈദ്യശാസ്ത്രങ്ങൾ ലാഭത്തിനായി ഉപയോഗിക്കുന്ന സമ്പന്ന ശാസ്ത്രജ്ഞനായ സിദ്ധാർത്ഥ് അഭിമന്യുവിനെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഐ പി എസ് ഓഫീസർ മിത്രാനെ ചുറ്റിപ്പറ്റിയാണ് കഥ. രാജയുടെ ഒറിജിനൽ സ്റ്റോറി കൺസെപ്റ്റായിരുന്നു തനി ഒരുവൻ.

Thani oruvan 2
Thani oruvan 2

ജയം രവി, അരവിന്ദ് സ്വാമി, നയന്‍താര എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ അഭിനയിച്ചു തകര്‍ത്ത തനി ഒരുവന്‍ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.

Thani oruvan
Thani oruvan

ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 2015 ലാണ് പുറത്തിറങ്ങിയത്. ജയം രവിയായിരുന്നു നായകനായി അഭിനയിച്ചത്. അരവിന്ദ് സ്വാമിയുടെ വില്ലന്‍ വേഷമാണ് ഏറ്റവും കൂടുതല്‍ കയ്യടി നേടിയത്.വാണിജ്യപരമായി വിജയിച്ച ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളിലൊന്നായി