പീഡന ശ്രമത്തെ എതിർത്ത 16കാരിയെ വെടിവെച്ചുകൊന്നു

0
402
up rape attempt

ഉത്തർ പ്രദേശിൽ  പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ തുടരുന്നു.പീഡന ശ്രമത്തെ  എതിർത്ത 16 വയസുകാരിയെ അക്രമികൾ വെടിവെച്ചു കൊന്നു. വീട്ടിൽ  അതിക്രമിച്ചു കയറിയ 3 പേർ മകളെ കൊലപ്പെടുത്തി എന്നാണ് പിതാവ് പൊലീസിന് പരാതി നൽകിയതു.