ദ​​​ര്‍​​​ശ​​​ന​​​ ​​​മ​​​ന​​​സു​​​ ​​​തു​​​റ​​​ക്കു​​​ന്നു, എന്തിനും ഒരു സത്യസന്ധത വേണം.

0
379
Darshana-

ഏ​​​റ്റ​​​വും​​​ ​​​സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി​​​ട്ട് ​​​ചെ​​​യ്യ​​​ണം,​​​ ​​​റി​​​യ​​​ലാ​​​യി​​​ട്ട് ​​​തോ​​​ന്ന​​​ണം ആ കഥാപാത്രത്തെ അറിഞ്ഞും മനസിലാക്കിയും വേണം അഭിനയിക്കാൻ.”സി​​​നി​​​മ​​​ ​​​ ​എ​ന്ന​ ​മാ​ദ്ധ്യ​മം​ ​എ​​​ന്തു​​​ ​​​പ​​​വ​​​ര്‍​​​ഫു​​​ള്ളാ​​​ണ്,​​​ ​ഇ​ത്ര​യും​ ​ആ​ള്‍​ക്കാ​ര്‍​ ​ഒ​രു​മി​ച്ച്‌ ​സി​നി​മ​ ​കാ​ണു​ന്നു.​ ​​​കൊ​​​വി​​​ഡ് ​​​കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​സി​​​നി​​​മാ​​​മേ​ഖ​ല​യി​​​ല്‍​ ​​​ ​​​പ്ര​​​ത്യാ​​​ശ​​​ ​​​പ​​​ക​​​രാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍​​​ ​​​ഞ​​​ങ്ങ​​​ള്‍​​​ക്കെ​​​ല്ലാ​​​മു​​​ള്ള​​​ ​​​സ​​​ന്തോ​​​ഷം​വ​​​ള​​​രെ​​​ ​​​വ​​​ലു​​​താ​​​ണ്.കൊ​വി​​​ഡ് ​​​നി​​​രാ​​​ശ​​​ക​​​ളു​​​ടെ​​​ ​​​ലോ​​​ക​​​ത്തേ​​​ക്കാ​​​ണ് ​​​പ്ര​​​തീ​​​ക്ഷ​​​യു​​​ടെ​​​ ​​​വെ​​​ളി​​​ച്ച​​​വു​​​മാ​​​യി​​​ ​​​’​​​സീ​​​ ​​​യൂ​​​ ​​​സൂ​​​ണ്‍​​​”​​​ ​​​എ​​​ന്ന​​​ ​​​മ​​​ല​​​യാ​​​ള​​​ചി​​​ത്രം​ ​​​ ​​​ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.​​​

darshana
darshana

​​​സ്ഥി​​​രം​​​ ​​​സി​​​നി​​​മാ​​​സ​​​ങ്ക​​​ല്‍​​​പ്പ​​​ങ്ങ​​​ളെ​​​ ​​​ ​അ​​​പ്പാ​​​ടെ​​​ ​​​മാ​​​റ്റി​​​യെ​​​ഴു​​​തി​​​യ,​​​ ​​​മ​​​ഹേ​​​ഷ് ​​​നാ​​​രാ​​​യ​​​ണ​​​ന്‍​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്‌​​​ത​​​ ​​​ചി​​​ത്ര​​​ത്തി​​​നു​​​ള്ള​​​ ​​​കൈ​​​യ​​​ടി​​​ക​​​ള്‍​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​തു​​​ട​​​രു​​​ക​​​യാ​​​ണ്.​​​ ​​​അ​​​നു​​​ ​​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍​​​ ​​​എ​​​ന്ന​​​ ​​​ക​​​രു​​​ത്തു​​​റ്റ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​ ​​​മ​​​ല​​​യാ​​​ള​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​സ്വ​​​ന്ത​​​മി​​​ടം​​​ ​​​നേ​​​ടു​​​ക​​​യാ​​​ണ് ​​​ന​​​ടി​​​ ​​​ദ​​​ര്‍​​​ശ​​​നാ​​​രാ​​​ജേ​​​ന്ദ്ര​​​ന്‍.​​​ ​​​മാ​​​യാ​​​ന​​​ദി,​​​ ​​​വൈ​​​റ​​​സ്,​​​ ​​​വി​​​ജ​​​യ് ​​​സൂ​​​പ്പ​​​റും​​​ ​​​പൗ​​​ര്‍​​​ണ​​​മി​​​യും​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ ​​​ ​ദ​​​ര്‍​​​ശ​​​ന​​​യ്‌​​​ക്ക് ​​​ഈ​​​ ​​​സി​​​നി​​​മ​​​ ​​​ന​​​ല്‍​​​കു​​​ന്ന​​​ത് ​​​പു​​​തി​​​യ​​​ ​​​അ​​​നു​​​ഭ​​​വ​​​മാ​​​ണ്. ‘​​​’​​​ആ​​​മ​​​സോ​​​ണി​​​ല്‍​​​ ​​​ ​സി​​​നി​​​മ​​​ ​​​ ​റി​​​ലീ​​​സാ​​​യ​​​ ​​​രാ​​​ത്രി​​​ ​​​മു​​​ത​​​ല്‍​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​വി​​​ളി​​​ച്ചു.​​​ ​​​ഈ​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​ ​അ​​​ഭി​​​ന​​​യി​​​ച്ച​​​വ​​​ര്‍​​​ ​​​രാ​​​ത്രി​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്തി​​​രു​​​ന്ന് ​​​ ​സി​​​നി​​​മ​​​ ​​​ ​കാ​​​ണും,​​​ ​​​പ​​​ക്ഷേ,​​​ ​​​അ​ത​ല്ലാ​ത്ത​​​വ​​​ര്‍​​​ ​​​കാ​​​ത്തി​​​രു​​​ന്ന് ​​​സി​​​നി​​​മ​​​ ​​​കാ​​​ണു​​​ക,​​​ ​​​അ​ന്നേ​രം​ ​ത​ന്നെ​ ​അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ള്‍​​​ ​​​അ​​​റി​​​യി​​​ക്കു​​​ക…​​​ ​​​അ​​​തെ​​​ല്ലാം​​​ ​​​പു​​​തി​​​യ​​​ ​​​അ​​​നു​​​ഭ​​​വ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​നി​​​ക്ക​​​ത് ​​​വ​​​ള​​​രെ​​​ ​​​സ്‌​​​പെ​​​ഷ്യ​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ന്നു​​​ ​​​ഞാ​​​ന്‍​​​ ​​​കു​​​റേ​​​ ​​​നേ​​​രം​​​ ​​​എ​​​ല്ലാ​​​വ​​​രു​​​മാ​​​യും​​​ ​​​സം​​​സാ​​​രി​​​ച്ചു.​​​ ​​​സി​​​നി​​​മ​​​ ​​​ ​എ​ന്ന​ ​മാ​ദ്ധ്യ​മം​ ​എ​​​ന്തു​​​ ​​​പ​​​വ​​​ര്‍​​​ഫു​​​ള്ളാ​​​ണ്,​​​ ​ഇ​ത്ര​യും​ ​ആ​ള്‍​ക്കാ​ര്‍​ ​ഒ​രു​മി​ച്ച്‌ ​സി​നി​മ​ ​കാ​ണു​ന്നു.​ ​​​കൊ​​​വി​​​ഡ് ​​​കാ​​​ല​​​ത്തി​​​നു​​​ശേ​​​ഷം​​​ ​​​സി​​​നി​​​മാ​​​മേ​ഖ​ല​യി​​​ല്‍​ ​​​ ​​​പ്ര​​​ത്യാ​​​ശ​​​ ​​​പ​​​ക​​​രാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞ​​​തി​​​ല്‍​​​ ​​​ഞ​​​ങ്ങ​​​ള്‍​​​ക്കെ​​​ല്ലാ​​​മു​​​ള്ള​​​ ​​​സ​​​ന്തോ​​​ഷം​വ​​​ള​​​രെ​​​ ​​​വ​​​ലു​​​താ​​​ണ്.

Darshana-Rajendran
Darshana-Rajendran

‘​​​സീ​​​ ​യൂ​​​ ​​​സൂ​​​ണ്‍​​​”​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ക​​​ഥ​​​ ​​​കേ​​​ട്ട് ​​​വ​​​ള​​​രെ​​​ ​​​ചെ​​​റി​​​യ​​​ ​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍​​​ ​​​ത​​​ന്നെ​​​ ​​​ഷൂ​​​ട്ട് ​​​തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​ ​​​സ​​​മ​​​യ​​​ത്തു​​​ ​​​ത​​​ന്നെ​​​ ​​​ഇ​​​തേ​​​ ​​​അ​​​വ​​​സ്ഥ​​​ക​​​ളി​​​ലൂ​​​ടെ​​​ ​​​ക​​​ട​​​ന്നു​​​ ​പോ​​​കേ​​​ണ്ടി​​​ ​​​വ​​​ന്ന​​​ ​​​പെ​​​ണ്‍​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​ദു​​​ര​​​നു​​​ഭ​​​വ​​​ങ്ങ​​​ള്‍​​​ ​​​വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​വീ​​​ഡി​​​യോ​​​ ​​​ഞ​​​ങ്ങ​​​ളെ​​​ല്ലാ​​​വ​​​രും​​​ ​​​ക​​​ണ്ടി​​​രു​​​ന്നു.​​​ ​​​വ​ലി​​​യ​ ​അ​സ്വ​സ്ഥ​ത​യാ​യി​​​രു​ന്നു​ ​അ​ത് ​ക​ണ്ട​പ്പോ​ള്‍.​ ​സി​​​നി​​​മ​​​യു​ടെ​ ​ഷൂ​ട്ടിം​ഗ്​​തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ​​​ ​മു​​​മ്ബ് ​​​ ​ഇ​​​ങ്ങ​​​നെ​​​യു​​​ണ്ടാ​​​കു​​​ന്ന​​​ ​​​അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്‌ ​​​കു​​​റേ​​​ ​​​ആ​​​ലോ​​​ചി​​​ച്ചു.​​​ ​​​ആ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​സ​​​ഞ്ച​​​രി​​​ക്കു​​​ന്ന​​​ ​​​ഗ്രാ​​​ഫ് ​​​മ​​​ന​​​സി​​​ല്‍​​​ ​​​ചി​​​ന്താ​​​രൂ​​​പ​​​ത്തി​​​ല്‍​​​ ​​​ത​​​ന്നെ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ചെ​​​റി​​​യ​​​ ​​​ചെ​​​റി​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ​​​ ​​​ശ്ര​​​ദ്ധി​​​ച്ചി​​​രു​​​ന്നു.​​​ ​​​ഞാ​​​ന്‍​​​ ​​​ആ​​​ലോ​​​ചി​​​ച്ച​​​തി​​​നേ​​​ക്കാ​​​ള്‍​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​മ​​​ഹേ​​​ഷേ​​​ട്ട​​​ന്‍​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​ത​​​രും.​​​ ​​​അ​​​തി​​​ല്‍​​​ ​​​നി​​​ന്നും​​​ ​​​ഞാ​​​ന്‍​​​ ​​​ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത് ​​​എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും​​​ ​​​മ​​​ന​​​സി​​​ല്‍​​​ ​​​ഉ​​​ണ്ടാ​​​കു​​​മ​​​ല്ലോ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​ന​​​ന്നാ​​​യി​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ന്‍​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​ത​​​ര​​​ത്തി​​​ലു​​​ള്ള​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​എ​​​നി​​​ക്ക് ​​​ന​​​ന്നാ​​​യി​​​ ​​​പെ​​​ര്‍​​​ഫോം​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഇ​​​ടം​​​ ​​​ത​​​ന്ന​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​അ​​​തി​​​ല്‍​​​ ​​​വ​​​ലി​​​യ​​​ ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ട്. ഞ​​​ങ്ങ​​​ള്‍​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ഒ​​​രു​​​ ​​​സ്ഥ​​​ല​​​ത്ത് ​​​ഒ​​​രു​​​മി​​​ച്ച്‌ ​​​നി​​​ന്നാ​​​ണ് ​​​​​ ​​​ഷൂ​​​ട്ടിം​ഗ് ​ന​ട​ത്തി​യ​തെ​ങ്കി​ലും​​​ ​​​വെ​​​വ്വേ​​​റെ​​​യാ​​​ണ് ​​​ഓ​​​രോ​​​ ​​​ആ​​​ള്‍​​​ക്കാ​​​രെ​​​യും​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ച്ച​​​ത്.​​​ ​​​ഒ​​​രു​​​ ​​​വീ​​​ഡി​​​യോ​​​ ​​​കോ​​​ളി​​​ല്‍​​​ ​​​ഒ​​​രു​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ​​​മു​​​ഴു​​​വ​​​ന്‍​​​ ​​​ഷൂ​​​ട്ട് ​​​ചെ​​​യ്യും.​​​ ​​​ഞാ​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​റോ​​​ഷ​​​നാ​​​ണെ​​​ങ്കി​​​ലും​​​ ​​​ഫ​​​ഹ​​​ദ് ​​​ആ​​​ണെ​​​ങ്കി​​​ലും​​​ ​​​​​മ​​​റു​​​വ​​​ശ​​​ത്ത് ​​​അ​​​ഭി​​​ന​​​യി​​​ക്കും,​​​ ​​​പ​​​ക്ഷേ,​​​ ​​​അ​​​ത് ​​​ചി​​​ത്രീ​​​ക​​​രി​​​ക്കി​​​ല്ല.​​​ ​​​അ​​​ടു​​​ത്ത​​​ ​​​സീ​​​നി​​​ല്‍​​​ ​​​റോ​​​ഷ​​​ന്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​റോ​​​ഷ​​​നെ​​​ ​​​മാ​​​ത്രം​​​ ​​​ചി​​​ത്രീ​​​ക​​​രി​​​ക്കു​​​ക​​​യും​​​ ​​​ഞാ​​​ന്‍​​​ ​​​ഷൂ​​​ട്ട് ​​​ചെ​​​യ്യാ​​​തെ​​​ ​​​റെ​​​സ്‌​​​പോ​​​ണ്‍​​​സ് ​​​കൊ​​​ടു​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​സാ​​​ധാ​​​ര​​​ണ​​​യാ​​​യി​​​ ​​​ഒ​​​രു​​​ ​​​വീ​​​ഡി​​​യോ​​​കോ​​​ള്‍​​​ ​​​ചെ​​​യ്യു​​​മ്ബോ​​​ള്‍​​​ ​​​ഒ​​​രു​​​ ​​​യ​​​ഥാ​​​ര്‍​​​ത്ഥ​​​ ​​​ലോ​​​ക​​​ത്തെ​​​യാ​​​ണ് ​​​ന​​​മ്മ​​​ള്‍​​​ക്ക് ​​​ക​​​ണ്ടു​​​ ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​ത്.​​​ ​​​ഇ​​​ന്റ​​​ര്‍​​​നെ​​​റ്റ് ​​​ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​സ്‌​​​പേ​​​സാ​​​ണ്.​​​ ​​​ആ​​​ ​​​സ്‌​​​പേ​​​സി​​​ല്‍​​​ ​​​കു​​​റ​​​ച്ചു​​​ ​​​പെ​​​ര്‍​​​ഫോ​​​മ​​​ന്‍​​​സു​​​ക​​​ള്‍​​​ ​​​വ​​​ന്നാ​​​ല്‍​​​ ​​​പോ​​​ലും​​​ ​​​ഒ​​​രു​​​ ​​​ചേ​​​ര്‍​​​ച്ച​​​ക്കു​​​റ​​​വ് ​​​തോ​​​ന്നാ​​​റു​​​ണ്ട്.​​​ ​​​ഏ​​​റ്റ​​​വും​​​ ​​​സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി​​​ട്ട് ​​​ചെ​​​യ്യ​​​ണം,​​​ ​​​റി​​​യ​​​ലാ​​​യി​​​ട്ട് ​​​തോ​​​ന്ന​​​ണം​​​ ​​​ഇ​​​താ​​​യി​​​രു​​​ന്നു​​​ ​​​ഞാ​​​ന്‍​​​ ​​​മ​​​ന​​​സി​​​ല്‍​​​ ​​​പ​​​റ​​​ഞ്ഞു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ചേ​​​ര്‍​​​ന്ന​​​താ​​​ണ് ​​​സി​​​നി​​​മ.​​​ ​​​അ​​​ഭി​​​ന​​​യ​​​ത്തി​​​ന്റെ​​​ ​​​ഏ​​​തു​​​ത​​​ല​​​ത്തി​​​ല്‍​​​ ​​​നി​​​ന്നു​​​ ​​​നോ​​​ക്കി​​​യാ​​​ല്‍​​​ ​​​പോ​​​ലും​​​ ​​​ന​​​ല്‍​​​ക​​​ലും​​​ ​​​വാ​​​ങ്ങ​​​ലു​​​മു​​​ണ്ട്.​​​ ​​​ഇ​​​ത് ​​​ന​​​മു​​​ക്ക് ​​​അ​​​ത്ര​​​ ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​ത്ത​​​ ​​​മ​​​റ്റൊ​​​രു​​​ ​​​രീ​​​തി​​​യാ​​​ണ്.​​​ ​​​വേ​​​റൊ​​​രു​​​ ​​​ലോ​​​ക​​​മാ​​​ണ്,​​​ ​​​മ​​​റ്റൊ​​​രു​​​ ​​​മെ​​​ത്തേ​​​ഡ് ​​​ആ​​​ണെ​​​ന്നും​​​ ​​​പ​​​റ​​​യാം.

Darshana-Rajendran new
Darshana-Rajendran new

തെ​​​റ്റു​​​ ​​​പ​​​റ്റി,​​​ ​​​തി​​​രു​​​ത്തി മു​​​ന്നോ​​​ട്ട് ​​​പോ​​​യി ആ​​​ക്ഷ​​​ന്‍,​​​ ​​​ക​​​ട്ട് ​​​ഇ​​​ല്ലാ​​​തെ​​​ ​​​ഫു​​​ള്‍​​​ ​​​സീ​​​നു​​​ക​​​ളാ​​​യാ​​​ണ് ​​​ന​​​മ്മ​​​ള്‍​​​ ​​​സി​​​നി​​​മ​​​ ​​​എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.​​​ ​​​ഒ​​​രു​​​ ​​​സീ​​​ന്‍​​​ ​​​എ​​​ടു​​​ത്താ​​​ല്‍​​​ ​​​ഒ​​​രു​​​ ​​​ടേ​​​ക്കി​​​ല്‍​​​ ​​​അ​​​തു​​​മു​​​ഴു​​​വ​​​ന്‍​​​ ​​​തീ​​​ര്‍​​​ക്കും.​​​ ​​​ആ​​​ ​​​ഒ​​​രു​​​ ​​​തു​​​ട​​​ര്‍​​​ച്ച​​​ ​​​പു​​​തി​​​യൊ​​​രു​​​ ​​​രീ​​​തി​​​യെ​​​ ​​​സ്വീ​​​ക​​​രി​​​ക്കാ​​​ന്‍​​​ ​​​എ​​​ന്നെ​​​ ​​​പാ​​​ക​​​പ്പെ​​​ടു​​​ത്തി​​​ ​​​എ​​​ന്നു​​​ ​​​പ​​​റ​​​യാം.​​​ ​​​പാ​​​ളി​​​ച്ച​​​ക​​​ളി​​​ല്‍​​​ ​​​നി​​​ന്നാ​​​ണ് ​​​ഞ​​​ങ്ങ​​​ള്‍​​​ ​​​പ​​​ഠി​​​ച്ച​​​ത്.​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​ഒ​​​രു​​​ ​​​രീ​​​തി​​​ ​​​വ​​​ര്‍​​​ക്ക് ​​​ആ​​​കു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍​​​ ​​​അ​​​ടു​​​ത്ത​​​ത് ​​​നോ​​​ക്കും,​​​ ​​​എ​​​ല്ലാ​​​ ​​​ദി​​​വ​​​സ​​​വും​​​ ​​​ഞ​​​ങ്ങ​​​ള്‍​​​ക്ക് ​​​അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കാ​​​ന്‍​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ത് ​​​പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ഒ​​​ന്നി​​​ച്ചി​​​രു​​​ന്ന​​​ത് ​​​ച​​​ര്‍​​​ച്ച​​​ക​​​ള്‍​​​ ​​​ന​​​ട​​​ത്തും.​​​ ​​​ആ​​​ ​​​ഒ​​​രു​​​ ​​​സ്‌​​​പേ​​​സ് ​​​ഞ​​​ങ്ങ​​​ള്‍​​​ ​​​എ​​​ല്ലാ​​​വ​​​ര്‍​​​ക്കു​​​മി​​​ട​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​തു​​​ത​​​ന്നെ​​​യാ​​​ണ് ​​​മു​​​ന്നോ​​​ട്ടേ​​​ക്ക് ​​​പോ​​​കാ​​​നു​​​ള്ള​​​ ​​​ധൈ​​​ര്യ​​​മാ​​​യ​​​തും.​​​ ​​​വൈ​​​കാ​​​രി​​​ക​​​ ​​​രം​​​ഗ​​​ങ്ങ​​​ള്‍,​​​ ​​​അ​​​ല്ലാ​​​ത്ത​​​ ​​​രം​​​ഗ​​​ങ്ങ​​​ള്‍​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​എ​​​നി​​​ക്ക് ​​​വേ​​​ര്‍​​​തി​​​രി​​​വ് ​​​തോ​​​ന്നി​​​യി​​​ട്ടി​​​ല്ല.​​​ ​​​എ​​​ല്ലാ​​​ ​​​സീ​​​നു​​​ക​​​ളി​​​ലു​​​മു​​​ള്ള​​​ ​​​ഗ്രാ​​​ഫ് ​​​കൃ​​​ത്യ​​​മാ​​​ക​​​ണ​​​മെ​​​ന്നാ​​​ണ് ​​​ഞാ​​​ന്‍​​​ ​​​ചി​​​ന്തി​​​ച്ച​​​ത്.​​​ ​​​പ​​​ല​​​ ​​​രം​​​ഗ​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള​​​ ​​​ക​​​ര​​​ച്ചി​​​ലു​​​ക​​​ള്‍​​​ ​​​ത​​​ന്നെ​​​ ​​​വേ​​​റെ​​​ ​​​വേ​​​റെ​​​യാ​​​ണ്.​​​ ​​​ഇ​​​ങ്ങ​​​നെ​​​യു​​​ള്ള​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ​​​ഞാ​​​ന്‍​​​ ​​​കൂ​​​ടു​​​ത​​​ലും​​​ ​​​        ശ്ര​​​ദ്ധി​​​ച്ച​​​ത്.