അങ്കമാലി ഡയറിസ് ഫെയിം കിച്ചുവും നടി റോഷ്നയും വിവാഹിതരാകുന്നു.

0
400
kichu-tellus-new
kichu-tellus-new

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പോത്ത് വർക്കി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടന്ന് മറക്കില്ല.ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർലവ് എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റോഷ്ന.ഇരുവരുടെയും വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

kichutellu
kichutellu

 

1100 ദിവസത്തെ സൗഹൃദവും സ്നേഹവും. ഞങ്ങൾ വിവാഹിതരാണെന്ന് പ്രഖ്യാപിക്കാനുള്ള സമയമായി. ഈ ജീവിതം നയിക്കുന്നതിൽ എനിക്ക് അതിയായ ആവേശമുണ്ട്, നന്ദി കിച്ചു ടെൽ … എന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു .

roshna
roshna

അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് കിച്ചു.പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ.കഴിഞ്ഞ കുറെ വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. കുറച്ചധികം നാളത്തെ പ്രണയവും സൗഹൃദവും എല്ലാം കഴിഞ്ഞതിനു ശേഷമാണ് വിവാഹവാർത്ത അറിയിക്കുന്നതെന്ന് റോഷ്‌ന പറയുന്നു.