ആരാധകർക്കായി സ്റ്റൈലൻ ടോപ് ലെസ് ചിത്രങ്ങൾ പങ്കുവെച്ചു നടി പാർവതി

0
376

നടി പാർവതിയുടെ പുതിയ ചിത്രങ്ങൾ എല്ലാ ആരാധകരെയും ഒന്ന് ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെയായി കിടിലൻ ഫോട്ടോസും രസകരമായ അടിക്കുറിപ്പുകളുമായി എത്തിയിരുന്നു നടി ഇത്തവണ ടോപ് ലെസ് ചിത്രങ്ങളുമായാണ് എത്തിയിരിക്കുന്നത്.

പാർവതി പങ്കുവെച്ച പുത്തൻ ടോപ് ലെസ്സ് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പാർവതി തൻ്റെ ചിത്രങ്ങൾക്കൊപ്പം തൻറെ കാഴ്ചപ്പാടുകളും വാക്കുകളിലൂടെ വർണ്ണിക്കാറുണ്ട്. പുതിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ  താരത്തിൻ്റെ പുത്തൻ ചിത്രങ്ങൾക്ക് താഴെ ആരാധകർ കുറിച്ചിരിക്കുവന്ന കമൻ്റും ശ്രദ്ധേയമാകുകയാണ്.

നടി പൂർണിമയും പാർവതിക്ക് പിന്തുണയുമായി ചിത്രം പങ്കുവെച്ചിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ടും നടി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്താണ് സോഷ്യൽമീഡിയയിൽ താരം ഇത്രയും സജീവമായത്. ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ ഇട്ടുകൊണ്ടായിരുന്നു പാർവതി ആരാധകരെ ആകർഷിക്കുന്നത്.