ഈ നടി ആരെന്നറിയാമോ ?

0
395
thanvi-old-pic
thanvi-old-pic

ഇപ്പോൾ താരങ്ങളുടെ ഏറ്റവും പുതിയ ചിത്രങ്ങളോളം തന്നെ ആരാധകര്‍ക്കിടയില്‍ അവരുടെ കുട്ടിക്കാലചിത്രങ്ങള്‍ക്കും വളരെയധികം ഡിമാൻഡ് ഉണ്ട് . അതുകൊണ്ടുതന്നെയാവാം, താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നതും. ഇപ്പോഴിതാ, നടി തന്‍വി റാമിന്റെ ഒരു കുട്ടിക്കാലചിത്രമാണ് ശ്രദ്ധ നേടുന്നത്.കുട്ടികാലത്തേക്കാൾ മനോഹാരിത തുളു മ്പുന്നതാണ് ഇപ്പോളത്തെ ചിത്രങ്ങൾ.

baby thanvi
baby thanvi

22 വര്‍ഷം മുന്‍പ് സ്കൂള്‍ ആനുവല്‍ ഡേയില്‍ നൃത്തം ചെയ്യുന്ന കൊച്ചു തന്‍വിയെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുക. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ സ്റ്റേജില്‍ അതിഥിയായി എത്തിയപ്പോഴുള്ള സന്തോഷം പങ്കുവച്ചുകൊണ്ടാണ് തന്‍വി ചിത്രം പങ്കുവച്ചത്.പഴ ഓർമ്മങ്ങൾ  മറക്കാൻ അത്ര വേഗം കഴിയില്ല ഓർക്കുതോറും ആണ് അതിനോട് കൂടുതൽ ഇഷ്ട്ടം തോന്നുന്നത്.

thanvi ram
thanvi ram

2012ല്‍ മിസ് കേരള മത്സരത്തിലെ ഫൈനലിസ്റ്റ് ആയിരുന്ന തന്‍വി ബാങ്കിങ് മേഖലയില്‍ നിന്നുമാണ് സിനിമയിലെത്തിയത്. ബാംഗ്ലൂരിലെ ഒരു ബാങ്കില്‍ ജോലി ചെയ്യുന്നതിനിടയിലാണ് ‘അമ്ബിളി’ എന്ന ചിത്രത്തില്‍ നായികയായി അവസരം ലഭിക്കുന്നത്. സിനിമയെന്നത് കുട്ടിക്കാലം മുതല്‍ സ്വപ്നങ്ങളിലുള്ള തന്‍വി നൃത്തം, മോഡലിങ് എന്നിവയിലും കഴിവു തെളിയിച്ച പ്രതിഭയാണ്.

thanvi ram new
thanvi ram new

ദേശീയ പുരസ്കാര ജേതാവ് മുസ്തഫ സംവിധാനം ചെയ്ത ‘കപ്പേള’ എന്ന ചിത്രത്തിലും തന്‍വി ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

തന്‍വിയുടെ അടുത്ത ചിത്രം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2403 ft’ ആണ്. അഖില്‍ പി ധര്‍മജന്‍ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ടൊവിനോ തോമസ് ആണ്.

thanvi
thanvi