‘ര​ണ്ടാ​മൂ​ഴം’സിനിമ നിർമ്മിക്കാൻ ഇല്ലെന്ന് ഗോകുലം ഗോപാലൻ

0
513
gokulam-gopalan
gokulam-gopalan

ഏറെ വിവാദമായ തിരക്കഥാ പ്രശ്നത്തിൽ കോടതി വിധി കാത്തിരുന്നു  ഒടുവിൽ ഒത്തുതീർപ്പായി. ഇപ്പോൾ ഇതാ ര​ണ്ടാ​മൂ​ഴം’ ഇ​നി സി​നി​മ​യാ​ക്കാ​നി​ല്ലെ​ന്ന് പ്ര​ശ​സ്ത നി​ര്‍​മാ​താ​വ് ഗോ​കു​ലം ഗോ​പാ​ല​ന്‍. സി​നി​മ നി​ര്‍​മി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് താ​നു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു എ​ന്നു​ള്ള​ത് സ​ത്യ​മാ​ണ്.

GokulamGopalan
GokulamGopalan

എ​ന്നാ​ല്‍ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​നി ഈ ​സി​നി​മ നി​ര്‍​മി​ക്കാ​നി​ല്ല. എം.​ടി.​വാ​സു​ദേ​വ​ന്‍ നാ​യ​രോ​ട് ഇ​പ്പോ​ഴും വ​ള​രെ അ​ടു​ത്ത സ്‌​നേ​ഹ​ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

gokulam
gokulam

വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന “പ​ത്തൊ​ന്‍​പ​താം നൂ​റ്റാ​ണ്ട്’ എ​ന്ന പു​തി​യ സി​നി​മ​യാ​ണ് ഇ​നി മ​ല​യാ​ള​ത്തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.