എനിക്ക് സംവിധാനം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, ഹണി റോസ്

0
506
Honey
Honey

മോളിവുഡിന്റെ ഗ്രാമർ താരമാണ് ഹണി റോസ് എങ്കിലും തമിഴ്-തെലുങ്ക് സിനിമാ  മേഖലയിലും സജീവമാണ് താരം. 2005ല്‍ പുറത്തിറങ്ങിയ മലയാള ചിത്രം ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ടമുതല്‍ കനവെട എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു.

Honey-Rose.jp
Honey-Rose.jp

മലയാള ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തില്‍ ചെയ്ത ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം സിനിമാലോകത്ത്  ഹണി റോസിനെ പ്രശസ്തയാക്കി.ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അഞ്ചു സുന്ദരികള്‍,റിംഗ് മാസ്റ്റര്‍, ബഡി, മൈ ഗോഡ്, ചങ്ക്‌സ്, സര്‍ സി.പി തുടങ്ങിയവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍.

തനിക്ക് സംവിധായിക ആകണമെന്ന് ആഗ്രഹമുണ്ടെന്ന് നടി ഹണി റോസ്. സിനിമയിലെത്തിയ കാലം മുതല്‍ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

എ​​​നി​​​ക്ക് ​​​ഒ​​​രു​​​ ​​​സം​​​വി​​​ധാ​​​യി​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്ന് ​​​മോ​​​ഹ​​​മു​​​ണ്ട്. ​സം​​​വി​​​ധാ​​​ന​​​മെ​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. ​​​

Honey Rose.ph
Honey Rose.ph

ഒ​​​രു​​​പാ​​​ട് ​​​പേ​​​രെ​​​ ​​​ഒ​​​രു​​​മി​​​ച്ച്‌ ​​​ക​​​ണ്‍​​​ട്രോ​​​ള്‍​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ ​​​വ​​​ലി​​​യ​​​ ​​​ഒ​​​രു​​​ ​​​ജോ​​​ലി. അ​​​ഭി​​​ന​​​യി​​​ച്ച്‌ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ലേ​​​ ​​​ഞാ​​​ന്‍​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ ​​​നി​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ട്.സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ള്‍​​​ ​​​വ​​​രു​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ത് ​​​കൊ​​​ണ്ടും​​​ ​​​അ​​​വ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഫ​​​യ​​​ര്‍​​​ ​​​ഉ​​​ള്ള​​​തു​​​കൊ​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ത്ര​​​യും​​​ ​​​കാ​​​ലം​​​ ​​​നി​​​ല​​​നി​​​ല്‍​​​ക്കാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞ​​​തെന്നും താരം  വ്യക്തമാക്കി .