ഷാജു ശ്രീധരന്റെ നന്ദന നായികയാകുന്നു

0
366
Shaju-Sreedhar.Nadhana
Shaju-Sreedhar.Nadhana

മലയാളി പ്രേഷകരുടെ ഇഷ്ട് താരജോടികളാണ് ഷാജു ശ്രീധരനും ചാന്ദിനിയും. ഇവരുടേത് പ്രണയവിവാഹം ആയിരുന്നു. ഇരുവർക്കും രണ്ടു പെൺമക്കളാണ് നന്ദനയും,നീലാഞ്ജനയും.ഇതിൽ മൂത്ത മകളായ നന്ദന ഇനി അഭിനയലോകത്തിലേക്ക് കടക്കുകയാണ്.

Shaju-Sreedhar
Shaju-Sreedhar

നന്ദന ഷാജു നായികയാകുന്ന ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച്‌ എന്ന ചിത്രത്തിലാണ് നന്ദന നായികയാകുന്നത്.പാലക്കാട് മേഴ്സി കോളേജില്‍ ബി എസ് സി ബയോടെക് നോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് നന്ദന.പ്ലസ് വണ്ണിനു പഠിക്കുന്ന കാവ്യ എന്ന വിദ്യാര്‍ത്ഥിയുടെ വേഷമാണ് നന്ദന കൈകാര്യം ചെയ്യുന്നത്.

Shaju Family
Shaju Family

സ്കൂളിന്‍്റെയും അവിടത്തെ വിദ്യാര്‍ത്ഥികളുടെയും കഥയാണ് സ്റ്റാന്‍ഡേഡ് ടെന്‍ ഇ 99 ബാച്ച്‌ സലിം കുമാര്‍, ചിന്നു കുരുവിള എന്നിവരാണ് മറ്റു താരങ്ങള്‍. മിനി മാത്യു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം നവംബ‌ര്‍ 26ന് കോട്ടയത്ത് ആരംഭിക്കും. നന്ദനയുടെ അനുജത്തി നീരാഞ്ജന അയ്യപ്പനും കോശിയും , ബ്രദേഴ്സ് ഡേ, കിംഗ് ഫിഷ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്