നിവിൻ പോളിയുടെ കനകം കാമിനി കലഹം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0
462
New-Movie
New-Movie

ലവ് ആക്ഷൻ ഡ്രാമയ്ക്ക് ശേഷം നിവിൻ പോളി നായകനാകുന്ന രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന “കനകം കാമിനി കലഹം” സിനിമയുടെ ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങളോട് കൂടി ആരംഭിച്ചു.ആൻഡ്രോയിഡ് കുഞ്ചപ്പൻ എന്ന സിനിമയിലൂടെ ശ്രദ്ദേയനായ സംവിധായകനാണു രതീഷ് പൊതുവാൾ.

Shooting New Film
Shooting New Film

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ കനം കാമിനി കലഹം.പോളി ജൂനിയർ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നായകൻ നിവിൻ പോളി തന്നെയാണ് സിനിമ നിര്‍മിക്കുന്നത്. നിവിൻ പോളി, ഗ്രേസ് ആന്റണി എന്നിവരെ കൂടാതെ വിനയ് ഫോർട്ട്‌, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു