• Home
  • News
  • Films
  • Short Films
  • Documentary
Sign in
Welcome!Log into your account
Forgot your password?
Privacy Policy
Password recovery
Recover your password
Search
March 2023 08:32 PM
Sign in
Welcome! Log into your account
Forgot your password? Get help
Privacy Policy
Password recovery
Recover your password
A password will be e-mailed to you.
The News Globe
  • Home
  • News
  • Films
  • Short Films
  • Documentary
Home News വ്യാജ അക്കൗണ്ട് തട്ടിപ്പിനിരയായി പോലീസ് ഉദ്യോഗസ്ഥരും, ഇരയായത് ഐജി മുതൽ എസ്ഐ വരെ
  • News

വ്യാജ അക്കൗണ്ട് തട്ടിപ്പിനിരയായി പോലീസ് ഉദ്യോഗസ്ഥരും, ഇരയായത് ഐജി മുതൽ എസ്ഐ വരെ

By
Editor
-
October 7, 2020
0
350
Facebook
Twitter
Pinterest
WhatsApp
    Facebook-Fake
    Facebook-Fake
    0
    SHARES
    ShareTweet

    ശ്രദ്ധികേണ്ട പ്രധാനപ്പെട്ട  കാര്യംമെന്തെന്നാൽ  സോഷ്യൽ മീഡിയയിൽ അക്കൗണ്ടുള്ളവർ സൂക്ഷിക്കുക അതെ പോലെ ഫേസ്ബുക്ക് അക്കൗണ്ടുള്ളവരും . വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള തട്ടിപ്പുകൾക്ക് നിങ്ങളും ഇരയായേക്കാം. പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം തട്ടിപ്പുകൾക്ക് കൂടുതലും ഇരയായത്. സംസ്ഥാനത്ത് ഐജിയും ഡിവൈഎസ്പിയും മുതൽ എസ്ഐ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പേരിലാണ്  തട്ടിപ്പിന് ശ്രമം നടന്നത്.

    Facebook.f
    Facebook.f

    നിങ്ങളുടെ ഇപ്പോഴുള്ള പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് തന്നെ പുതിയ അക്കൗണ്ട് തുടങ്ങുകയും അതിൽ നിന്ന് നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയുമാണ് ആദ്യം ചെയ്യുക. ഇതിനുശേഷം മെസഞ്ചര്‍ വഴി. അത്യാവശ്യമാണെന്നും ഉടനടി മടക്കി നൽകാമെന്നും കാട്ടി സന്ദേശമെത്തും. അടുത്ത സുഹൃത്തായതിനാൽ, പ്രത്യേകിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ആണെന്ന വിശ്വാസം കൂടിയുള്ളതിനാൽ ചിലരെങ്കിലും അബദ്ധത്തിൽപ്പെടും. കൈയിലുള്ള പണം നഷ്ടപ്പെടുകയും ചെയ്യും. സമീപകാലത്ത് ഇത്തരം നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

    Facebook
    Facebook

    ഏറ്റവും ഒടുവിലായി ഐ ജി പി വിജയൻറെ പേരിലാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പിന് ശ്രമം നടന്നത്. ഒറിജിനൽ എഫ്ബി പേജിന്റെ അതേ മാതൃകയിലും അതേ ചിത്രങ്ങളും ഉപയോഗിച്ചാണ് വ്യാജപേജും നിർമിച്ചിരിക്കുന്നത്. പ്രൊഫൈൽ വിവരണങ്ങൾ ഒഴികെ എല്ലാം ഒരുപോലെ. ജനന തീയതിയായി യഥാർത്ഥ പേരിൽ നൽകിയിരിക്കുന്നത് 25 സെപ്റ്റംബർ ആണ്.

    എന്നാൽ വ്യാജനിൽ ഇത് 2005 ജനുവരി ഒന്നാണ്. ഇത് മാത്രമാണ് പ്രകടമായ മാറ്റം. കഴിഞ്ഞ കുറച്ചുനാളായി നിരവധി പേർക്ക് ഐജി പി.വിജയന്റെ ഫ്രണ്ട് റിക്വസ്റ്റ് വന്നതാണ് സംശയത്തിന് ഇടയായത്. ചിലർ പൊലീസിൽ തന്നെയുള്ള സുഹൃത്തുക്കളോട് ഇത് പങ്കുവച്ചു. എറണാകുളത്തെ പൊലീസ് ഉദ്യോഗസ്ഥനായ പി എസ് രഘുവാണ് ഇക്കാര്യം ഐജിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഡിജിപിയുടെ കൺട്രോൾ റൂമിൽ പരാതി നൽകുകയും ചെയ്തത്.

    facebook-fake-account
    facebook-fake-account

    പിന്നാലെ താൻ ആർക്കും ഫ്രണ്ട് റിക്വസ്റ്റ് അയക്കാറില്ലെന്നും അതിനാൽ റിക്വസ്റ്റ് ലഭിക്കുന്നവർ സ്വീകരിക്കരുതെന്നും വ്യക്തമാക്കി ഐജി പി. വിജയൻ തന്നെ രംഗത്തെത്തി. ഐജിയുടെ പരാതിയാൽ സൈബർ സെൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    • TAGS
    • Facebook
    • Facebook Account Police
    • facebook crime
    • Facebook Fake Account
    Facebook
    Twitter
    Pinterest
    WhatsApp
      Previous articleകോവിഡും ടെസ്റ്റ് ചെയ്യാന്‍ പ്രെഗ്നന്‍സി ടെസ്റ്റർ പോലെ ഒരു ഉപകരണം കണ്ടുപിടിക്കുമോ ? പലരുടേയും സങ്കല്‍പ്പങ്ങള്‍ സത്യമാകുകയാണ്
      Next articleകാജല്‍ അഗർവാളിന്റെ ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കി കൂട്ടുകാർ
      Editor

      RELATED ARTICLESMORE FROM AUTHOR

      cm-pm

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      72

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      dress.new

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      cm-pm

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      January 26, 2021

      Whatsapp-uk

      ഇന്ത്യയിലും യൂറോപ്പിലും വാട്​സ്​ആപ്​ സേവനം രണ്ടുവിധത്തിലാണെന്ന് കേന്ദ്രം സർക്കാർ

      January 26, 2021
      famers-rally

      കര്‍ഷകരുടെ അശ്വമേധം തടയാനായില്ല, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍, റാലി പൊലീസ് തടഞ്ഞതോടെ പലയിടത്തും...

      January 26, 2021
      bp-tea

      ബിപി കൂടുതലാണോ ? കുറയ്ക്കാൻ കുരുമുളകിട്ട ചായ കുടിക്കാം!

      January 25, 2021
      kamala.mew

      കമല ഹാരിസിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയും, പ്രശംസിച്ച്‌ സോഷ്യല്‍...

      January 25, 2021
      China-india

      ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍

      January 25, 2021
      ramasethu.image

      എങ്ങനെയാണ് രാമസേതു ഉത്ഭവിച്ചത് ? കടലിനുള്ളില്‍ ഗവേഷണം നടത്താന്‍ അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍

      January 25, 2021
      Mandro.is

      മണ്‍റോ തു​രു​ത്തി​ലെ പോരാട്ടവീര്യംമുള്ള ജീവിതങ്ങൾ!

      January 25, 2021
      sunny.image

      കേരളത്തിലെ ദിനങ്ങൾ ആഘോഷമാക്കി സണ്ണി ലിയോണ്‍

      January 23, 2021
      ipl2021..

      ഫെബ്രുവരി 18ന് ചെന്നൈയില്‍ താരലേലം നടക്കാൻ സാധ്യതയുണ്ട്, ബിസിസിഐ ഒഫീഷ്യല്‍

      January 23, 2021
      sugar.image..

      ഒരു വെളുത്ത വിഷമാണോ പഞ്ചസാര ?

      January 23, 2021
      id-card

      വിദേശികള്‍ക്ക് കു​വൈ​ത്തി​ല്‍ റെസിഡന്‍സ്​ കാര്‍ഡ്

      January 23, 2021
      everest,nepal

      എവറസ്റ്റ് മാലിന്യങ്ങൾ കലാരൂപങ്ങളാകുന്നു, മാറ്റത്തിനൊരുങ്ങി നേപ്പാള്‍

      January 23, 2021
      0
      SHARES
      ShareTweet
      cm-pm

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      b4admin - January 26, 2021
      72

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      dress.new

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      Whatsapp-uk

      ഇന്ത്യയിലും യൂറോപ്പിലും വാട്​സ്​ആപ്​ സേവനം രണ്ടുവിധത്തിലാണെന്ന് കേന്ദ്രം സർക്കാർ

      famers-rally

      കര്‍ഷകരുടെ അശ്വമേധം തടയാനായില്ല, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍, റാലി പൊലീസ് തടഞ്ഞതോടെ പലയിടത്തും സംഘര്‍ഷങ്ങള്‍

      Trending Now

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      News

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      News b4admin - January 26, 2021 0
      കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത്...
      Read more

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      News b4admin - January 26, 2021 0
      ഭാരതത്തിന്റെ 72ാമത്‌ റിപ്പബ്ലിക്‌ ദിനപരേഡില്‍ മുഖ്യ ആകര്‍ഷണ കേന്ദ്രമായി കേരളത്തിന്റെ നിശ്ചല...
      Read more

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      News b4admin - January 26, 2021 0
      വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എപ്പോഴൊക്കെ ഉപയോഗിക്കാം, വൃത്തിയാക്കേണ്ട രീതി എങ്ങനെയാണ്...
      Read more

      Popular

      cm-pm

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      January 26, 2021
      72

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      January 26, 2021
      dress.new

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      January 26, 2021
      Whatsapp-uk

      ഇന്ത്യയിലും യൂറോപ്പിലും വാട്​സ്​ആപ്​ സേവനം രണ്ടുവിധത്തിലാണെന്ന് കേന്ദ്രം സർക്കാർ

      January 26, 2021
      famers-rally

      കര്‍ഷകരുടെ അശ്വമേധം തടയാനായില്ല, പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞ് കര്‍ഷകര്‍, റാലി പൊലീസ് തടഞ്ഞതോടെ പലയിടത്തും...

      January 26, 2021

      Films

      കേരളത്തിലെ ദിനങ്ങൾ ആഘോഷമാക്കി സണ്ണി ലിയോണ്‍

      b4admin - January 23, 2021 0
      sunny.image

      ആംബുലന്‍സിലെ മറവ് ഒഴിവാക്കുന്നതോടെ രോഗിയുടെ സ്വകാര്യത നഷ്ട്ടപ്പെടുമോ ?

      b4admin - January 21, 2021 0
      ambulance.image.ss

      ആര്‍ത്തവ കാലത്ത് തൊട്ടാൽ അശുദ്ധമാകും, ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ എന്ന ചിത്രവുമായി ബന്ധപ്പെട്ട്...

      b4admin - January 20, 2021 0
      New-Film

      റിലീസ് ചെയ്യാൻ ഒരു ദിവസം മാത്രം ശേഷിക്കെ മാസ്റ്ററിന്റെ ക്ലൈമാക്സ് ചോര്‍ന്നു!

      Editor - January 12, 2021 0
      master.film

      Health & Fitness

      News

      പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരു പ്രത്യേക ടീം രൂപീകരിക്കണം

      b4admin - January 26, 2021 0
      കേന്ദ്ര-സംസ്ഥാന ഗവൺമെന്റെകളുടെ പ്രവാസി ക്ഷേമ പദ്ധതികളുടെ ഏകോപനത്തിന് പ്രത്യേക ടീം രൂപീകരിക്കുന്നത് ഗുണകരമായിരിക്കുമെന്ന് നോര്‍ക്ക ഡയറക്ടറും ബഹാസാദ് ഗ്രൂപ്പ് ചെയര്‍മാനുമായ ജെ.കെ. മേനോന്‍ മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞു. നവകേരളം മിഷന്റെ ഭാഗമായി...
      Read more

      കരിക്കും തെയ്യവും കായലും, കേരളത്തിന്റെ പാരമ്പര്യ തനിമയുമായി റിപ്പബ്ലിക്‌ ദിന പരേഡിലെ നിശ്ചല ദൃശ്യം

      News b4admin - January 26, 2021 0
      ഭാരതത്തിന്റെ 72ാമത്‌ റിപ്പബ്ലിക്‌ ദിനപരേഡില്‍ മുഖ്യ ആകര്‍ഷണ കേന്ദ്രമായി കേരളത്തിന്റെ നിശ്ചല ദൃശ്യം. കേരളത്തിന്റെ പാരമ്ബര്യവും പാരിസ്ഥിതികതയും വിളിച്ചോതുന്ന നിശ്ചല ദൃശ്യം രാജ്‌പഥിലെ കാണികളുടെ മനം കവര്‍ന്നു. കേരളത്തിന്റെ പാരമ്ബര്യം വ്യക്തമാക്കുന്ന രണ്ട്‌...

      അടി വസ്ത്രങ്ങൾ വൃത്തിയാക്കുമ്പോൾ വളരെ ശ്രദ്ധ വേണം, ഇല്ലെങ്കിൽ ഈ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത ഏറെയാണ്!

      News b4admin - January 26, 2021 0
      വസ്ത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്, എപ്പോഴൊക്കെ ഉപയോഗിക്കാം, വൃത്തിയാക്കേണ്ട രീതി എങ്ങനെയാണ് എന്നൊന്നും പലര്‍ക്കും ഇപ്പോഴും കൃത്യമായ ധാരണയില്ല എന്നതാണ് സത്യം.ഉള്‍വസ്ത്രങ്ങള്‍ വെയിലത്തിട്ട് ഉണക്കാന്‍ ഭൂരിഭാഗം ആളുകള്‍ക്കും മടിയാണ്. എല്ലാവരും ശ്രദ്ധിക്കുമെന്ന കാരണമാണ്...

      Most Popular

      Load more