അശ്ലീല വീഡിയോ ചിത്രീകരണം, നടി പൂനം പാണ്ഡെക്കെതിരെ കേസ്

0
342
Poonam-Pandey.Image....
Poonam-Pandey.Image....

മോഡലും നടിയുമായ  പൂനം പാണ്ഡെ ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.

Poonam Pandey
Poonam Pandey

ഇപ്പോളിതാ അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ നടി പൂനം പാണ്ഡെക്കെതിരെ കേസെടുത്തു. ചാപ്പോളി ഡാമില്‍ അശ്ലീല വീഡിയോ ചിത്രീകരിച്ചതിനെതിരെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ വനിതാ വിഭാഗമാണ് പൂനം പാണ്ഡെയെതിരെ പരാതി നല്‍കിയത്.

Poonam Pandey.Image
Poonam Pandey.Image

പൊതുസ്ഥലത്ത് അശ്ലീല വിഡിയോ ചിത്രീകരിക്കുന്നതിന്‍റെ ഭാഗമായിപൂനം പാണ്ഡെ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്തെന്നാണ് പരാതി.കൂടാതെ, ജലവിഭവ വകുപ്പ് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ സബ് ഡിവിഷന്‍ -2 വര്‍ക്ക്സ് ഡിവിഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സൗത്ത് ഗോവ എസ്.പി പങ്കജ് കുമാര്‍ സിങ് പറഞ്ഞു.