പുരുഷന്‍ കിടപ്പറയില്‍ ഉള്ളപ്പോള്‍ ഒട്ടുമിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നത് എന്താണ് ?

0
448
sex-life
sex-life

വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യത്തെ കുറച്ച് മാസങ്ങള്‍ ഉണ്ടാവുന്ന സ്നേഹവും കരുതലും ഇല്ലെന്ന് പരാതി പറയുന്നവരാണ് മിക്ക ദമ്പതികളും. ജീവിതത്തില്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണെങ്കില്‍ പോലും പലപ്പോഴും വിവാഹ ശേഷം ആ പ്രണയം അവിടെ ഇല്ലാതാവുന്നു.പങ്കാളിയുടെ തലോടലും ആലിംഗനവും ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല. സെക്‌സ് പുരുഷന് ശാരീരികമാണെങ്കില്‍ സ്ത്രീക്ക് അത് മാനസികം കൂടിയാണ്.

Life
Life

റൊമാന്റിക് ആയി സംസാരിക്കുന്നതും തലോടലും ആലിംഗനവും ചുംബനങ്ങളുമാണ് അവളേറെ ആഗ്രഹിക്കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പുരുഷന്‍ അത്ര ബോധവാനായിരിക്കില്ല.സ്ത്രീകള്‍ ലൈംഗീകബന്ധത്തില്‍ പുതുമകള്‍ ആവശ്യപ്പെട്ട് തുടങ്ങിയിരിക്കുന്നു. അതുപോലെ തന്നെ തന്റെ പങ്കാളിയെ ഏറ്റവും സംതൃപ്തയാക്കണമെന്ന് പുരുഷന്മാരും ആഗ്രഹിക്കുന്നു.പരസ്പരം ആഗ്രഹങ്ങള്‍ തുറന്നുപറയുമ്ബോളാണ് പങ്കാളികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുന്നത്.

sex
sex

പുരുഷന്മാര്‍ സ്ത്രീകളോട് അവരുടെ താല്‍പര്യങ്ങളെക്കുറിച്ച്‌ ചോദിക്കുന്നതും സ്ത്രീകള്‍ വളരെ ഇഷ്ടപ്പെടുന്നു.അതോടൊപ്പം പുരുഷന്‍ കിടപ്പറയില്‍ അല്‍പ്പം മേധാവിത്വം കാണിക്കുന്നതും മിക്ക സ്ത്രീകളും രഹസ്യമായി ഇഷ്ടപ്പെടുന്നുണ്ടത്രേപങ്കാളികള്‍ തമ്മില്‍ സെക്‌സ് ക്വസ്റ്റനെയര്‍ ഉണ്ടാക്കുന്നതും പരസ്പരം ഉത്തരങ്ങള്‍ നല്‍കുന്നതും താല്‍പര്യങ്ങള്‍ പരസ്പരം മനസ്സിലാക്കാന്‍ സഹായിക്കും.സര്‍വ്വേയില്‍ 71 ശതമാനത്തോളം സ്ത്രീകളും തങ്ങളുടെ ലൈംഗീകബന്ധത്തില്‍ സംതൃപ്തരാണ്. എന്നാല്‍ പുരുഷന്മാരുടെ എണ്ണം വളരെ കുറവാണ്. 52 ശതമാനത്തോളം മാത്രമാണിത്.